ജൂലൈ 21- ചാന്ദ്ര ദിനം
1969 ജൂലൈ മാസം 21 ചരിത്രം കുറിച്ച ദിവസമായിരുന്നു ."മനുഷ്യൻ ആദ്യമായി അമ്പിളിയമ്മാവനെ തൊട്ടു ".അന്ന് രാവിലെ ഇന്ത്യൻ സമയം 1.48 നായിരുന്നു നീൽ ആംസ് ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയത് .സഹയാത്രികനായ എഡ്വിൻ ആൽഡ്രിൻ പിന്നീടിറങ്ങി .
മനുഷ്യന്റെ ആദ്യ ചന്ദ്രയാത്ര ശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി മാറി.ഇന്നും അദ്ഭുതം വിട്ടു മാറാത്ത ആദ്യ ചന്ദ്രയാത്രയുടെ ഓർമയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.
No comments:
Post a Comment