Saturday, September 27, 2014

ഓണം ത്രിദിന ക്യാമ്പ്‌

                     ഓണം ത്രിദിന ക്യാമ്പ്‌

വെള്ളച്ചാൽ   റസിഡെൻഷ്യൽ  സ്കൂളിലെ   പ്രത്യേക സാഹചര്യത്തിൽ  s p c യുടെ ഓണം ത്രിദിന ക്യാമ്പ്‌ സെപ്റ്റംബെർ  20,21,22  തീയതികളിലായി സ്കൂളിൽ  നടന്നു. 20 നു രാവിലെ 10 മണിക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ശ്രീമതി എ വി രമണി  ക്യാമ്പ്‌ ഉദ്ഘാടനം  ചെയ്തു.  മൂന്ന്  ദിവസങ്ങളിലായി  വിവിധങ്ങളായ ക്ലാസ്സുകളും പരിശീലനങ്ങളും  ഉണ്ടായിരുന്നു.  പെരിങ്ങോം  സി ആർ  പി  എഫ്  സന്ദർശനം ശ്രദ്ധേയമായി .

1 comment:

  1. ആശംസകള്‍. മറ്റുള്ളവര്‍ക്ക് പൊതുവായി അഭിപ്രായം രേഖപ്പെടുത്താന്‍ ഒരു comments പേജ് ചേര്‍ക്കുമല്ലോ

    ReplyDelete