1869 - ഓസ്ട്രിയ
ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ
പുറത്തിറക്കി.
1880 -
തോമസ്
ആൽവ എഡിസൺ ലോകത്തിലെ
ആദ്യത്തെ വൈദ്യുത വിളക്കു
നിർമ്മാണശാല സ്ഥാപിച്ചു.
1891 - സ്റ്റാൻഫോർഡ്
യൂണിവേഴ്സിറ്റി അമേരിക്കയിലെ
കാലിഫോർണിയയിൽ സ്ഥാപിതമായി.
1908 - ഫോർഡ്
കമ്പനി അതിന്റെ പ്രശസ്തമായ
മോഡൽ -ടി
കാർ പുറത്തിറക്കി.
1928 - സോവിയറ്റ്
യൂണിയൻ ആദ്യത്തെ പഞ്ചവൽസര
പദ്ധതി ആരംഭിച്ചു.
-
1958 - നാസ
സ്ഥാപിതമായി.
1960
നൈജീരിയ,
സൈപ്രസ്
എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ
നിന്നും സ്വാതന്ത്ര്യം നേടി
1961 - കിഴക്കൻ,
പടിഞ്ഞാറൻ
കാമറൂണുകൾ ഒന്നിച്ചു ചേർന്ന്
റിപ്പബ്ലിക്ക് ഓഫ് കാമറൂൺ
സ്ഥാപിതമായി
1964 - ജപ്പാനിൽ
ടോക്യോക്കും ഒസാകയ്ക്കുമിടയിൽ
ഷിൻകാൻസെൻ എന്ന അതിവേഗ റെയിൽ
സർവീസ് ആരംഭിച്ചു.
1969 - കോൺകോർഡ്
എന്ന ശബ്ദാതിവേഗ വിമാനം
ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
1971 - അമേരിക്കയിലെ
ഒർലാൻഡോയിൽ ഡിസ്നി വേൾഡ്
പ്രവർത്തനമാരംഭിച്ചു
- 1975 -
മുഹമ്മദ്
അലി ജോ ഫ്രേസിയറെ മനിലയിൽ
വെച്ച് ബോക്സിങ്ങ് മൽസരത്തിൽ
തോല്പ്പിച്ചു
No comments:
Post a Comment