കായികമേള
വെള്ളച്ചാൽ :28 / 09 / 2014 നു ഉദിനൂർ സ്കൂളിൽ വെച്ച് നടന്ന നീലേശ്വരം ബ്ലോക്ക് തലത്തിലുള്ള കായികമേളയിൽ എം ആർ എസ്സിലെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം .വിജയികൾക്ക് സ്കൂളിൽ അനുമോദനം നല്കി .സുധീഷ് , സച്ചിൻ. സി കെ, ശരത് സി കെ ,ജിഷ്ണുരാജ് ,ജിഷ്ണു എച്ച് ,നിധിൻ . ആർ, രോഹിത് കെ എന്നിവരാണ് ഈ വിജയത്തിനു പിന്നിൽ. സ്കൂളിലെ കായികാധ്യപികയായ സുകുമാരി ടീച്ചെർക്ക് പ്രത്യേക അഭിനന്ദനങ്ങൾ
ആശംസകള്‍. പോസ്റ്റുകള്‍ വര്‍ധിച്ചുകാണുന്നതില്‍ അഭിന്ദനം
ReplyDelete