ശാസ്ത്ര -ഗണിത -സാമൂഹ്യശാസ്ത്ര - ഐ ടി മേളകളിൽ നമ്മൂടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി .30 ലധികം കുട്ടികൾ വിവിധ മേളകളിൽ പങ്കെടുത്തു. സബ്ബ് ജില്ല കായിക മേളയിൽ കുട്ടികൾ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത് . കൂടാതെ കലാമേളയിൽ പങ്കെടുത്ത് സാന്നിധ്യം അറിയിക്കുകയും ദേശഭക്തി ഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും മോണോ ആക്ടിൽ ഒന്നാം സ്ഥാനവും നേടി.
No comments:
Post a Comment