രക്ത ഗ്രൂപ്പ്
നിര്‍ണ്ണയ ക്യാമ്പും ബോധ വല്ക്കരണ ക്ലാസ്സും
വെള്ളച്ചാല്‍ ഗവ : മോഡല്‍ റസിഡന്ഷ്യല്‍ സ്കൂളിലെ സ്റ്റുഡെന്റ് പോലീസ് കേഡറ്റിന്റെ നേതൃത്ത്വത്തില്‍ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ബോധ വല്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പ് ചീമേനി പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ശ്രീ. ശ്രീധരന്‍മുള്ളേരിയ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതീ.ശൈലജ ആധ്യക്ഷം വഹിച്ചു.ഹെഡ് മാസ്റ്റര്‍ ഭരതന്‍. പി.കെ. സ്വാഗതം പറഞ്ഞു.മീനാറാണി (സീനിയര്‍ സൂപ്രണ്ട്), നാരായണന്‍ മാസ്റ്റര്‍(സ്റ്റാഫ് സെക്രട്ടറി), ഉദയഭാനു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍) ,,നരേന്ദ്ര ബാബുഎന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു. അനില്‍ കുമാര്‍,(ജില്ലാആശുപത്രി കാഞ്ഞങ്ങാട്, ലാബ് ടെക്നീഷ്യന്‍),സജിന എന്നിവര്‍ രക്തദാന ബോധവൽകരണ ക്ലാസിനും , രക്ത ഗ്രൂപ്പ് നിർണ്ണയത്തിനും നേതൃത്ത്വം നല്‍കീ.
No comments:
Post a Comment