ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില്‍പ്രമുഖനായിരുന്നു സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മുടെ കുട്ടികൾക്ക് മാത്ര്കയാണ് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്. ചന്ദ്രശേഖർ (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995). ഫിസിക്‌സ്,അസ്‌ട്രോഫിസിക്‌സ്,അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം.

സുബ്രഹ്മണ്യം ചന്ദ്രശേഖർ | |
ജനനം | 1910 ഒക്ടോബർ 19 Lahore, Punjab,British India |
---|---|
മരണം | 1995 ഓഗസ്റ്റ് 21(പ്രായം 84) Chicago, Illinois,United States |
ദേശീയത | British India(1910-1947) India (1947-1953) United States(1953-1995) |
മേഖലകൾ | Astrophysics |
സ്ഥാപനങ്ങൾ | University of Chicago University of Cambridge |
ബിരുദം | Trinity College, Cambridge Presidency College, Madras |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | R.H. Fowler |
ഗവേഷണവിദ്യാർത്ഥികൾ | Donald Edward Osterbrock |
അറിയപ്പെടുന്നത് | Chandrasekhar limit |
പ്രധാന പുരസ്കാരങ്ങൾ | Nobel Prize, Physics (1983) Copley Medal(1984) National Medal of Science (1967) |
No comments:
Post a Comment