ഗാന്ധി ജയന്തി ദിനാചരണം
വെള്ളച്ചാൽ മാതൃകാ സഹവാസ വിദ്യാലയത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടികളാണ് നടപ്പിലാക്കാൻ വിചാരിക്കുന്നത് .പതാക ഉയർത്തലോടുകൂടി കാര്യ പരിപാടികൾ ആരംഭിച്ചു . ഹെഡ്മാസ്റ്ററും , നാരായണൻ മാഷും രാജി ടീച്ചറും കുട്ടികളോട് ഗാന്ധിജിയെ ക്കുറിച്ചും ഗാന്ധിജിയുടെ അഹിംസയിൽ നിന്നുകൊണ്ടുള്ള പോരാ ട്ടത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് ഗാന്ധി പ്രശ്നോത്തരി , ശുചീകരണ പ്രവർത്തനങ്ങൾ , ഗാന്ധി സിനിമാ പ്രദർശനം ഇവ ഉണ്ടായിരുന്നു.ശുചീകരണ പ്രതിജ്ഞ നാരായണൻ മാഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു .
.jpg)

No comments:
Post a Comment