രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്
സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേര്‍ണര്‍, ജര്‍മന്‍ ഗവേഷകന്‍ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സൂക്ഷ്മ ദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം.
ബ്ലോഗ് സമീപകാലത്തായി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനു വേണ്ടി പരിസ്രമിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ അധ്യാപകരെയും അഭിനന്ദിക്കുന്നു. ഫോട്ടോ കലാപരമായി വിന്യസിക്കുന്നത് നന്ന്. ചില ഫോട്ടോവിന്റെ വലിപ്പം കൂട്ടിയാലേ വ്യക്തമായി കാണാനാവൂ എന്ന കാര്യം ശ്രദ്ധിക്കുമല്ലോ. സ്കൂള്‍ ലീഡറുടെ ഫോട്ടോ ഹോം പേജില്‍ നല്‍കാവുന്നതാണ്. സ്റ്റാഫ് അംഗങ്ങളുടെ ഫോട്ടോ ചേര്‍ക്കുന്നത് നന്നായിരിക്കും. ക്ലബ്ബുകള്‍ എന്ന പേജ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കമന്റ്സ് എന്ന ഒരു പേജ് ചേര്‍ക്കണം. വിജയാശംസകള്‍
ReplyDeleteകമന്റ്സ് രേഖപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നു
ReplyDelete