ജില്ലാ തല പ്രഖ്യാപനവും സെമിനാറും
കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ വകുപ്പും
ഡയറ്റ് കാസര്‍ഗോഡും ഐ.ടി
സ്ക്കൂളിന്റെ സഹായത്തോടെ
ജില്ലയില്‍ നടപ്പിലാക്കി
വരുന്ന BLEND (Blog for
Dynamic Educational Network) ന്റെ കാസറഗോഡ്
ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 06.11.2014 ന് കാസറഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്നു.കാസറഗോഡ് പാര്‍ലമെന്റ് അംഗം ശ്രീ.പി.കരുണാകരന്‍ എം.പി കാസറഗോഡ് ജില്ലാബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.
No comments:
Post a Comment