Friday, June 26, 2015

ആരണ്യകം

ആരണ്യകം 

സ്കൂൾ പരിസരത്തുള്ള ആരണ്യകഭൂമിയിൽ അധ്യാപകർ  സന്ദർശിക്കുകയും  ഒൻപതാം  ക്ലാസ്സ്  വിദ്യാർഥികൾ  ഫലവൃക്ഷതൈകളടക്കം   മരങ്ങൾ  നട്ടു പിടിപ്പിച്ചു .ആരണ്യകഭൂമിയ്ക്  ചുറ്റിലും ജൈവവേലി നിർമിക്കാൻ  തീരുമാനിച്ചു.

No comments:

Post a Comment