Wednesday, June 17, 2015

പ്രവേശനോൽസവം 2015-16

പ്രവേശനോൽസവം 

2015-16  അധ്യയന വർഷത്തെ  ആദ്യത്തെ  ദിവസം കുട്ടികൾക്ക് വളരെ നല്ല അനുഭവമായിരുന്നു.തുളസി ടീച്ചർ പ്രവേശനഗാനം ചൊല്ലുകയും  കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ  ശ്രീ ജയപ്രകാശൻ സർ കുട്ടികളെ സ്വാഗതം ചെയ്തു. 


No comments:

Post a Comment