Thursday, June 25, 2015

വായനോൽസവം



 
 

വായനോൽസവം - 

വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകൾ  ഇവയുടെ ഉദ്ഘാടനം 18- 06-2015 വ്യാഴാഴ്ച  3 മണിക്ക്  പ്രശസ്ത  കവിയും അധ്യാപകനുമായ ശ്രീ  സി  എം വിനയചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു .പി ടി എ പ്രസിഡണ്ട്‌  നാരായണൻ  അധ്യക്ഷത വഹിച്ച  ചടങ്ങിനു  സ്കൂൾ ഹെഡ് മാസ്റ്റർ  സ്വാഗതവും  എസ് .എം . സി   ചെയർമാൻ  ശ്രീ രാജൻ , തുളസി ടീച്ചർ , രാജശ്രീ ടീച്ചർ  എന്നിവർ  ആശംസയും  നേർന്നു

No comments:

Post a Comment