Thursday, June 25, 2015

വിജയോൽസവം

വിജയോൽസവം : ജൂണ്‍ 18 2015 ലെ എസ് എസ് എല് സി പരീക്ഷയിൽ 100 % വിജയം  കൈവരിച്ചിരിക്കുന്നു.തുടർച്ചയായി   എട്ടാം വർഷവും  നൂറു മേനി  എന്നതിന് പുറമേ  അഞ്ച് കുട്ടികൾ  മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്‌  നേടി  സംസ്ഥാനത്തെ മികച്ച  മാതൃക സഹവാസ വിദ്യാലയമായി   ജി എം ആർ എസ് വെള്ളച്ചാൽ  മാറിയിരിക്കുന്നു .വിജയികളെ അനുമോദിക്കുന്ന ചടങ്ങ്  ജൂണ്‍ 18-നു സ്കൂളിൽ നടന്നു.ബഹു: ത്രിക്കരിപൂർ എം.എൽ  .എ  ശ്രീ  കുഞ്ഞിരാമൻ  അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .കുട്ടികൾക്ക്  ഉപഹാരങ്ങൾ  നല്കി അഭിനന്ദനം  അറിയിച്ചു.

No comments:

Post a Comment