സാക്ഷരം






                                           സാക്ഷരം 


 കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍  എഴുതിയിരിക്കുന്നു.



















സാക്ഷരം  രണ്ടാം ഘട്ട  പരിശീലനം ആരംഭിച്ചു




17/ 06/  2014  ന്  ക്ലാസ്സ്‌  തലത്തിൽ  ഡയറ്റ്  കാസര്ഗോഡ്  നടത്തുന്ന അടിസ്ഥാന  ശേഷി   വികസന പരിപാടി  സാക്ഷരം  2014ന്റെ   pretest നടത്തി . 18 / 06 / 2014 നു   തെരഞ്ഞെടുത്ത  കുട്ടികളുടെ  പേരുകൾ  ബി ആർ  സി യ്ക്  കൈമാറി . ക്ലാസുകൾ  കാര്യക്ഷമമായി നടക്കുന്നു.


സാക്ഷരം  ഒന്നാം ഘട്ടം  മൂല്യനിർണയം  കഴിഞ്ഞു .   കുട്ടികൾ  നന്നായി  പ്രതികരിക്കുന്നു

No comments:

Post a Comment