s p c

                           SPC ONAM CAMP


സ്റ്റുഡെന്റ്  പോലീസ്   കേഡെറ്റ് - ഓണം  ക്യാമ്പ്  സെപ്റ്റംബർ  മാസം 20 / 21 / 22  തീയതികളിൽ സ്കൂളിൽ നടന്നു .








വെള്ളച്ചാൽ :   മോഡൽ റെസിഡൻഷ്യൽ  സ്കൂൾ വെള്ളച്ചാലിൽ  എസ്‌ . പി . സി യുണിററ്  2012 നവംബർ ഒന്നാം  തീയതി ബഹുമാനപ്പെട്ട  തൃക്കരിപ്പൂർ  എം എൽ  എ  ഉദ്ഘാടനം  ചെയ്തു.  SPC  യുടെ പ്രവർത്തനങ്ങൾ  ചീമേനി പോലീസ്   സ്റ്റേഷൻ  ഓഫീസറുടെ   മേൽനോട്ടത്തിൽ  നടക്കുന്നു. സ്കൂളിലെ  spc യുടെ  പ്രവർത്തനങ്ങൾ   spc കലണ്ടർ  പ്രകാരം നടന്നു വരുന്നു .

























No comments:

Post a Comment