Wednesday, September 24, 2014

കായികവാർത്ത

ജി എച്ച് എസ്  എസ്  കുട്ടമത്ത്  വെച്ച് നടന്ന സബ്ബ് ജില്ല ഗെയിംസിൽ  ജൂനിയർ  ബോയ്സ്  -ഖോ-ഖോ  ഒന്നാം സ്ഥാനം, ബോൾ ബാഡ്മിന്റണ്‍  ഒന്നാം സ്ഥാനം എന്നിവ  വെള്ളച്ചാൽ  റസിഡെൻഷ്യൽ  സ്കൂളിലെ  കുട്ടികൾ   കരസ്ഥമാക്കി .

1 comment:

  1. കുട്ടികളുടെ ഫോട്ടോ ചേര്‍ക്കുന്നത് അവര്‍ക്ക് പ്രോത്സാഹനമാകും.

    ReplyDelete